Spoken Hindi classes for Ministry

Help us to spread

ദൈവത്തിനു മഹത്വം

പ്രിയരേ,
ഇന്ന് കേരളത്തിൽ വളരെ അവസരങ്ങൾ വർദ്ധിച്ചു വന്നുകൊണ്ടിരിക്കുന്ന ഒരു ശുശ്രുഷയാണ് അതിഥി തൊഴിലാളികളുടെ ഇടയിലുള്ള സുവിശേഷ പ്രവർത്തനം. എന്നാൽ സെരുബാബെലിന്റെ മുന്നിലുള്ള മഹാപർവതം പോലെ ഹിന്ദി ഭാഷയിലുള്ള പ്രാവീണ കുറവ് അതിനു ആഗ്രഹിക്കുന്നവരുടെ മുമ്പിൽ ഒരു വെല്ലുവിളിയായിനിൽക്കുന്നു. എന്നാൽ കൃപാലുവായ ദൈവം നമുക്ക് വേണ്ടി ഒരു ഓൺലൈൻ ക്ലാസ്സ്‌ ഹിന്ദി ഭാഷ പഠനത്തിനായി ഒരുക്കുന്നു.

താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കായി വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

https://chat.whatsapp.com/IrLqOXuGbnTJqsEjKXS2ka?mode=gi_ട്ടോ

പഠന സാമഗ്രഹികൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://drive.google.com/drive/folders/1Bvqmz38OFxOwmnPyFLgW16GZMzZecFkC

സെഖർയ്യാവു 4:7 സെരുബ്ബാബേലിന്റെ മുമ്പിലുള്ള മഹാപർവ്വതമേ, നീ ആർ? നീ സമഭൂമിയായ്തീരും; അതിന്നു കൃപ, കൃപ എന്ന ആർപ്പോടുകൂടെ അവൻ ആണിക്കല്ലു കയറ്റും.

Print Friendly, PDF & Email

Menu

Translate:

Translate »